അമിതമായി ഗുളിക കഴിച്ച യുവാവ് ചികിത്സയിലിരിക്കെ മരണമടഞ്ഞു

A young man who overdosed on pills died while undergoing treatment
A young man who overdosed on pills died while undergoing treatment

ചെറുപുഴ :അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. വെസറ്റ് എളേരി വരക്കാട് കുടുക്കയൻ വീട്ടിൽ കുഞ്ഞികൃഷ്ണന്റെ മകൻ കെ.കെ.റോഷനാ ണ(38) ചികിത്സയിലിരിക്കെ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച്ചരാത്രി അഞ്ചിനാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. 

tRootC1469263">

മാനസികമായ വിഷമത്താൽ ഡിപ്രഷനുള്ള ഗുളികകൾ അമിതമായി കഴിക്കുകയായിരുന്നു.ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Tags