ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശിയായ യുവാവ് മരണമടഞ്ഞു
Oct 24, 2025, 10:30 IST
പഴയങ്ങാടി : വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ ജസിന്ത സ്വദേശി മരണമടഞ്ഞു.മാട്ടൂൽ ജസിന്ത സ്വദേശിയായ അമ്പു സ്വാമിയുടെ മകൻ ഉജീഷാ(45) ണ് മരണമടഞ്ഞത്.ഇന്ന് വൈകിട്ടാണ് സംഭവംവെങ്ങര റെയിൽവേ ട്രാക്ക് സമീപത്താണ് ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
tRootC1469263">.jpg)

