കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
Dec 27, 2025, 09:05 IST
കണ്ണൂർ : കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഷൻ സുനിൽ (23) ഇയാളുടെ മുത്തശി വി.കെ റെജി, മുത്തശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻനേരത്തെ പോക്സോ കേസിൽ പ്രതിയാണ്. കൊച്ചുമകൻ മരിച്ച മനോവിഷമത്താൽ മുത്തശിയും മുത്തശിയുടെ സഹോദരിയും ജീവനൊടുക്കിയെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി.
tRootC1469263">.jpg)


