കൊട്ടിയൂർ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Jun 4, 2025, 23:25 IST


കൊട്ടിയൂർ: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യ് എഴുന്നള്ളിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തില്ലങ്കേരി പനക്കാട്ട് മഠത്തിലെ നെയ്യമൃത് സംഘം. 54 നെയ്യമൃത് വ്രതക്കാരാണ് ഇത്തവണ പനക്കാട്ട് മഠത്തിൽ നിന്നും നെയ്യുമായി കൊട്ടിയൂരിലേക്ക് പുറപ്പെടുന്നത് .
tRootC1469263">നെയ്യാട്ട ദിവസമായ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഘം മഠത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെടുക.