തളിപ്പറമ്പ കരിമ്പത്തെ ജില്ലാ സ്‌റ്റേഡിയം പ്രഖ്യാപനം മാത്രമായി ഒതുങ്ങി; തുടർനടപടിയുണ്ടായില്ല - ടി.കെ ഗോവിന്ദൻ എം.എൽ.എ

The announcement of the district stadium in Taliparamba Karimbath was limited to an announcement; no further action was taken: T.K. Govindan MLA

  തളിപ്പറമ്പ : എം.വി ഗോവിന്ദൻ എം.എൽ.എയുടെ കാലത്ത് 45 കോടി ചെലവിൽ സ്‌റ്റേഡിയം നിർമ്മിക്കാൻ കരിമ്പത്തെ ഇ.ടി.സിയിൽ കിലയുടെ 10 ഏക്കർ സ്ഥലം സ്റ്റേഡിയത്തിനായി കൈമാറിയിരുന്നു.

കുറുമാത്തൂർ വെള്ളാടംപാറയിൽ സ്‌റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തുമെന്നും ടി.കെ ഗോവിന്ദൻ എം.എൽ.എ പറഞ്ഞു

Tags