കണ്ണൂർ താണ വാട്ടർ അതോറിറ്റി ക്യാൻ്റിനിൽ അഞ്ജാതൻ മരിച്ച നിലയിൽ

DEATH

കണ്ണൂർ: താണ വാട്ടർ അതോറിറ്റി ക്യാൻ്റിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ക്യാൻ്റീൻ രണ്ടു ദിവസമായി തുറന്ന് പ്രവർത്തിച്ചിരുന്നില്ല ഇടുക്കി കട്ടപ്പന സ്വദേശിയാണ് മരിച്ചതെന്നാണ് പൊലിസ് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags