തലശ്ശേരിയിൽ പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ തെന്നിവീണ് മൊകേരി കടേപ്രം സ്വദേശിക്ക് ദാരുണാന്ത്യം

A native of Kadepram, Mokeri, met with a tragic end after slipping and falling from a building while engaged in painting work in Thalassery.

തലശ്ശേരി: പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ തെന്നിവീണ് മൊകേരി കടേപ്രം സ്വദേശിക്ക് ദാരുണാന്ത്യം.മൊകേരി കടേപ്രം തെരുവിലെ കുറ്റിക്കാട്ടിൽ പരേതനായ മൊയ്തു ഹാജിയുടെയും മറിയുമ്മയുടെയും മകൻ കുറ്റിക്കാട്ടിൽ മുസ്തഫ(60) യാണ്മരിച്ചത്.

ഇന്നലെ തലശേരിയിൽ ഇരുനില കെട്ടിടത്തിൽ നിന്ന് പെയിൻ്റിങ് ജോലിക്കിടെ കാൽതെന്നി താഴെ വീണായിരുന്നു അപകടം.ഭാര്യമാർ: ഹസീന, സാജിത. മക്കൾ: മുജീബ്, ഷുഹൈബ്, ഫാസി ഫൈസാൻ, സൈൻ അബ്ദുള്ള, മുഹമ്മദ് ജാഷ്. സഹോദരങ്ങൾ: അഷറഫ്, സലീം, മുനീർ.

Tags