തലശേരിയിൽ വൻ കഞ്ചാവ് വേട്ട ; റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ രണ്ടേമുക്കാൽ കിലോ ഉപേക്ഷിക്കപ്പെട്ട നിലയിൽ
Aug 2, 2025, 09:20 IST
തലശേരി: തലശേരിയിൽ വൻ കഞ്ചാവ് വേട്ട. തലശേരി റെയിൽവെ സ്റ്റേഷൻ രണ്ടാം നമ്പർ പ്ളാറ്റ്ഫോമിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 2. 700 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. തലശേരി ആർ. പി. എഫും കൂത്തുപറമ്പ് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
tRootC1469263">.jpg)


