തലശേരിയിൽ ഓട്ടോറിക്ഷയിൽ നിന്നും പണം കവർന്നതായി പരാതി

AUTO
AUTO

തലശേരി: ഓട്ടോറിക്ഷയിൽ നിന്നും പണമടങ്ങുന്ന പേഴ്സ് മോഷ്ടിച്ചതായി പരാതി. കോടിയേരി സ്വദേശി കെ. ബാബുവിൻ്റെ പരാതിയിലാണ് കേസെടുത്തത്. 

കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് 12.45 ന് എം.സി റോഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽ നിന്നും കൂടാളിയിലെ സി.എച്ച് ഇസുദ്ദീൻ കവർച്ച നടത്തിയെന്നാണ് പരാതി തലശേരി ടൗൺ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags

News Hub