തലശേരിയിൽ മാഹി മദ്യവുമായി മദ്ധ്യ വയസ്ക്കൻ അറസ്റ്റിൽ
Apr 10, 2025, 11:39 IST
തലശേരി : തലശേരി ചിത്ര വാണി ടാക്കീസ് ജങ്ഷന് സമീപം മാഹി മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ പെരുമ്പടവ് വെള്ളോറ സ്വദേശി ബെന്നി (53)മാണ് 15. 60 ലിറ്റർ മാഹിമദ്യവുമാലി പിടിയിലായത് തലശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ കെ. രാജിൻ്റെ നേതൃത്വത്തിലാണ് മാഹി മദ്യം പിടികൂടിയത്.
.jpg)


