പിണറായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിനുള്ളിൽ താൽക്കാലിക സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ

Temporary security guard found dead inside Pinarayi Cooperative Bank auditorium

പിണറായി : പിണറായി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തി നുള്ളിൽ താൽക്കാലിക സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. പിണറായി സഹകരണ ബാങ്കിൽ താൽക്കാലിക സുരക്ഷാജീവനക്കാ രനായ പിണറായി സൗ ത്തിൽ വിഷ്ണു ഭവനിൽ കോങ്ങാട്ട് രവീന്ദ്രനാ (79) ണ് മരിച്ചത്. സ്ഥിരമാ യി സുരക്ഷക്കായി നിൽ ക്കുന്ന ജീവനക്കാരൻ അവധിയിൽ പോയതി നാൽ പകരം ജോലിക്കെത്തിയ തായിരുന്നു രവീന്ദ്രൻ. തനി ച്ച് താമസിക്കുന്ന രവീന്ദ്രൻ ബുധനാഴ്‌ച വൈകിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. 

വ്യാഴാഴ്ച് വൈകിട്ടും കാണാ ത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഓഡിറ്റോറിയത്തിൽ മരിച്ച നിലയിൽ കണ്ടത്. സി പിഎം പിണറായി സൗത്ത് ബ്രാഞ്ച് അംഗമാണ്. രവീന്ദ്രൻ ദീർഘകാലം പിണറായി സഹകരണ ബാങ്കിൽ സുരക്ഷാജീവന ക്കാരനായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിരാ മൻ. അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ :പരേതയായ കക്കോത്ത് രാധ. മക്കൾ: സാബു (ബിസിനസ്, മും ബൈ), ഷാജില, പരേതരായ ഷാജി, ഷനോജ്. മരുമക്കൾ: ബീന (ചിറ്റാരിപ്പറ മ്പ്), ഷൈജ (വെണ്ടുട്ടാ യി), ജയദേവൻ (മുഴപ്പാല). സംസ്കാരം വെള്ളിയാഴ്ച്ച പകൽ രണ്ടിന് പിണറായി പന്ത ക്കപ്പാറ പ്രശാന്തിയിൽ.

Tags