കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
Jun 23, 2026, 19:26 IST
കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.
.jpg)

