വളപട്ടണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

PM-Shri Fund disruption: Teacher training in Kerala in crisis

കണ്ണൂർ :  വളപട്ടണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9947277554

Tags