പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

കണ്ണൂർ : പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി (ജൂനിയർ), ജോഗ്രഫി (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കു. അഭിമുഖം മെയ് 26ന് രാവിലെ പത്തുമണിക്ക് സ്‌കൂളിൽ നടക്കും.

Tags