കതിരൂർ ജി വി എച്ച് എസ് സ്‌കൂളിൽ അധ്യാപക നിയമനം
Sep 13, 2025, 21:16 IST
കണ്ണൂർ : കതിരൂർ ജി വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് സി വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ പി ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ സെപ്റ്റംബർ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്‌കൂളിൽ എത്തണം. ഫോൺ: 7510153050, 9947085920
tRootC1469263">.jpg)


