കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
Oct 4, 2025, 20:35 IST
കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഉറുദു ജൂനിയർ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9496834908
.jpg)

