സി.എൻ ശ്രീദേവി ടീച്ചർ നിര്യാതയായി

Teacher C.N. Sridevi passes away

ചക്കരക്കൽ :മൗവ്വഞ്ചേരി വണ്ട്യാലയിലെ 'ശാന്തി സദനിൽ" സി എൻ ശ്രീദേവി (63) നിര്യാതനായി. കണ്ണൂക്കര ഗവ.എൽ പി സ്കൂൾ പ്രധാന അധ്യാപികയായിരുന്നു. ഏറ്റുമാനൂർ ഓണം തുരുത്ത് സ്വദേശിയാണ്. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

സംസ്കാരം: ബുധനാഴ്ച്ച രാവിലെ 11 ന് പയ്യമ്പലത്ത്.ഭർത്താവ്: പരേതനായ പിടി സുരേശൻ (റിട്ട. അധ്യാപകൻ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ ) മക്കൾ: പി ടി സംഗീത് (യു എക്സ്. ഡിസൈനർ, മുംബൈ) പിടി ശ്രുതി (ഐ ടി, ബംഗളുരു ) മരുമക്കൾ: കാജൽ തിരുവനന്തപുരം ബാലരാമപുരം(ടി സി എസ്, എറണാകുളം) വിഷ്ണു (പിണറായി ഖത്തർ ) സഹോദരങ്ങൾ: ആ നന്ദവല്ലി (ആലപ്പുഴ), കോമളവല്ലി (ഏറ്റുമാനൂർ)
ശാന്ത (ഓണന്തുരുത്ത്), ലത (മൂലമറ്റം ) ഉഷ (പാല )ബീന ( പൊൻകുന്നം)

tRootC1469263">

Tags