തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
Apr 16, 2025, 09:50 IST
തളിപ്പറമ്പ : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു. ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി രജുല അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിതരണം ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ആദ്യക്ഷന്മാരായ എം കെ ഷബിത പി പി മുഹമ്മദ് നിസാർ കെ പി കദീജ കൗൺസിലർമാരായ സലീം കൊടിയിൽ സി വി ഗിരീഷൻ എം പി സജീറ icds സൂപ്പർ വൈസർ സ്മിത കെ കുന്നിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
tRootC1469263">.jpg)


