തളിപ്പറമ്പ് പ്രസ് ഫോറം എം രാജീവൻ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി
Jun 29, 2025, 00:14 IST
തളിപ്പറമ്പ്: പ്രസ് ഫോറം മുൻ ഭാരവാഹിയും ദേശാഭിമാനി സീനിയർ സബ് എഡിറ്ററുമായിരുന്ന എം രാജീവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി.
പ്രസ്‌ഫോറം ഹാളിൽ മുൻപ്രസിഡന്റ് എം കെ മനോഹരൻ അനുസ്‌മരണം നടത്തി. രാജേഷ് ബക്കളം അധ്യക്ഷനായി. ഐ ദിവാകരൻ, ടി വി രവിചന്ദ്രൻ, കെ രഞ്‌ജിത്ത്, ബി കെ ബൈജു, കെ ബിജ്‌നു, പ്രമോദ് ചേടിച്ചേരി, നിയാസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. വിമൽ ചേടിച്ചേരി സ്വാഗതം പറഞ്ഞു.
tRootC1469263">
.jpg)


