തളിപ്പറമ്പ് ന്യൂസ് കോർണർ ഉടമ കെ.സി മമ്മു നിര്യാതനായി

Taliparamba News Corner owner K.C. Mammu passes away

തളിപ്പറമ്പ് : ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി.ഭാര്യ: പരേതയായ ആയിഷ.മക്കള്‍: മുഹമ്മദ് ജാബിര്‍, ബുഷ്‌റ, റാഹിമ, മുഹമ്മദ് ശിഹാബ്.

മരുമക്കള്‍: സി.അബ്ദുല്‍ കാദര്‍ (സീകോ),മുസ്തഫ (കമ്പില്‍), ജുബൈരിയത്, ഫര്‍സ.കബറടക്കം ഇന്ന് രാവിലെ നടക്കും.
 

Tags