തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

Taliparamba South Sub-district School Arts Festival: Logo Unveiled

 മോറാഴ : സനവംബർ10 മുതൽ 13 വരെ മോറാഴ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ സിനിമാ സംവിധായകൻ  ഷെറി ഗോവിന്ദർ പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാർ പാച്ചേനി വിനോദ് അധ്യക്ഷനായി.

ചെയർമാൻ വി സതീദേവി, എ ഇ ഒ രവീന്ദ്രൻ കെ കെ, കൗൺസിലർമാരായ രജിത കെ, ധന്യ ടി വി, ഷമീറ കെ പി, സി എൻ മോഹനൻ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ചേതന ജയദേവ് സ്വാഗതവും, ഹെഡ്മിസ്ട്രസ് സരിത എ നന്ദിയും പറഞ്ഞു.

Tags