തളിപ്പറമ്പിൽ ജീവനൊടുക്കിയ മകൻ ആൻസൻ ജോസിന് പിന്നാലെ അമ്മയും മരണമടഞ്ഞു

josa
josa

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം ജീവനൊടു ക്കിയആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു.മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസാ (56) ണ് മരിച്ചത്.

അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ് കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്.ആന്‍സന്റെ നാലു വയസുകാരി മകള്‍ ആന്‍ഡ്രിയ 2024ന് മുത്തച്ഛനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച് സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചിരുന്നു.

tRootC1469263">

Tags