സിറാജ് തളിപ്പറമ്പ് ലേഖകനും പ്രസ് ഫോറം മുൻ പ്രസിഡൻ്റുമായിരുന്ന അലി മൊഗ്രാലിൻ്റെ വിയോഗത്തിൽ സർവ്വകക്ഷി അനുസ്മരണം നടത്തി

An all-party memorial meeting was held to pay tribute to Ali Mogral, a former correspondent for *Siraj* (Taliparamba) and a former president of the Press Forum.

ഡിസിസി ജനറൽ സെക്ര ട്ടറി ടി ജനാർദനൻ, പി മുഹമ്മദ് ഇഖ്ബാൽ, കെ വി അബ്ദുൾ ലത്തീഫ് സഖാഫി, പി കെ മുജീബ് റഹ്‌മാൻ, അശോകൻ അഞ്ചാമര, പി വി അനിൽ, കെ എം ലത്തീഫ്, ടി  ബാലകൃഷ്ണൻ, പുല്ലായിക്കൊടി ചന്ദ്രൻ, കെ പി സമദ് അമാനി, കെ പി റിയാസുദ്ദീൻ, ഉമർ പന്നിയൂർ,

 തളിപ്പറമ്പ് : സിറാജ് തളിപ്പറമ്പ് ലേഖകനും പ്രസ് ഫോറം മുൻ പ്രസിഡൻ്റുമായിരുന്ന  അലി മൊഗ്രാലിൻ്റെ വിയോഗത്തിൽ  സർവ്വകക്ഷി  അനുസ്മരണം നടത്തി. ഏഴാംമൈൽ  ചേമ്പർ ഹാളിൽ നടന്ന അനുസ്മരണം സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. എം കെ മനോ ഹരൻ അധ്യക്ഷനായി.  

An all-party memorial meeting was held to pay tribute to Ali Mogral, a former correspondent for *Siraj* (Taliparamba) and a former president of the Press Forum.

ഡിസിസി ജനറൽ സെക്ര ട്ടറി ടി ജനാർദനൻ, പി മുഹമ്മദ് ഇഖ്ബാൽ, കെ വി അബ്ദുൾ ലത്തീഫ് സഖാഫി, പി കെ മുജീബ് റഹ്‌മാൻ, അശോകൻ അഞ്ചാമര, പി വി അനിൽ, കെ എം ലത്തീഫ്, ടി  ബാലകൃഷ്ണൻ, പുല്ലായിക്കൊടി ചന്ദ്രൻ, കെ പി സമദ് അമാനി, കെ പി റിയാസുദ്ദീൻ, ഉമർ പന്നിയൂർ, പി രാജൻ, സി ലക്ഷ്മണൻ, ഐ ദിവാകരൻ, കെ വി അബ്ദുൾ റഷീദ്, വിമൽ ചേടിച്ചേരി എന്നിവർ സംസാരിച്ചു .  പ്രസ് ഫോറം പ്രസിഡൻ്റ് രാജേഷ് ബക്കളം സ്വാഗതവും ട്രഷറർ ടി വി രവിചന്ദ്രൻ  നന്ദിയും  പറഞ്ഞു. 

An all-party memorial meeting was held to pay tribute to Ali Mogral, a former correspondent for *Siraj* (Taliparamba) and a former president of the Press Forum.

Tags