ടി. ഇന്ദിര കണ്ണൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു

T. Indira sworn in as Kannur Mayor
T. Indira sworn in as Kannur Mayor


കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി കോൺഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുത്തു. ഇന്ദിരക്ക് 36 വോട്ടും എതിർസ്ഥാനാർത്ഥി സി.പി.എമ്മിലെ വി.കെ പ്രകാശിനിക്ക് 15 വോട്ടും ബിജെപിയിലെ അർച്ചന വണ്ടിച്ചാലിന് നാലു വോട്ടും ലഭിച്ചു. കണ്ണൂർ സിറ്റിയിൽ നിന്നും വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സമീറ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

tRootC1469263">

T. Indira sworn in as Kannur Mayor

T. Indira sworn in as Kannur Mayor

Tags