തലശേരിയിൽ റാഗിങ് : എട്ട് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

suspended

തലശ്ശേരി : ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയതായി പരാതി.ജൂനിയർ വിദ്യാർത്ഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ.ഷർട്ടിന്റെ ബട്ടണിടാത്തതിന് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചു വെന്നാണ് കേസ് .തലശ്ശേരി ചിറക്കര സ്കൂളിലെ എട്ട് സീനിയർ വിദ്യാർഥികൾക്കാണ് സസ്പെൻഷൻ നേരിട്ടത്.

Tags