ദര്‍ശന പുണ്യം തേടി...! പെരുമാളിനെ വണങ്ങാൻ കൊട്ടിയൂരിലെത്തി സുരേഷ്‌ഗോപി

Seeking the virtue of darshan...! Suresh Gopi reaches Kottiyoor to pay homage to Perumal

കൊട്ടിയൂർ : ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ ദർശനം നടത്തി പ്രമുഖ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.ദേവസ്വം അധികൃതർ ഉൾപ്പടെ കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.   

മാമാനത്തമ്മയുടെ ഭക്തനായ അദ്ദേഹം മുമ്പും പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്

Tags