സണ്ണി ജോസഫിന്റ സഹോദരൻ ഇന്ന് ബി.ജെ.പിയിൽ ചേരും

Sunny Joseph's brother to join BJP today

കണ്ണൂർ: കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റ സഹോദരൻ ഷാജി വി. ജോസഫ് ഇന്ന് ബി.ജെ.പിയിൽ ചേരും.രാവിലെ 10.45 ന് പുതിയതെരുവിൽ നടക്കുന്ന എൻ ഡി എ റോഡ് ഷോയിൽ പങ്കെടുത്ത്‌ അഴീക്കോട്‌ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എംപി യിൽ നിന്നു ബിജെപി അംഗത്വം സ്വീകരിക്കും. ആഴ്ച്ചകൾക്ക് മുൻപ് ബി.ജെ.പി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

tRootC1469263">

Tags