മുൻ കണ്ണൂർ കോർപറേഷൻ മേയർ ഇപി ലതയുടെ പിതാവ് സുകുമാരൻ നായർ നിര്യാതനായി
Jul 4, 2026, 11:45 IST
കണ്ണൂർ:മേലെചൊവ്വ അശോക കമ്പനിയ്ക്ക് സമീപം മയൂരത്തിൽ സുകുമാരൻ നായർ (80) നിര്യാതനായി.ഗവ.വനിത കോളേജ് റിട്ട. ഓഫീസ് അസിസ്റ്റൻ്റ് ആയിരുന്നു.ഭാര്യ:പുത്തലത്ത് മാധവി.മക്കള്‍: സുമ(റിട്ട.അധ്യാപിക),ഇ.പി ലത (മുന്‍ കണ്ണൂർ കോർപ്പറേഷൻ മേയർ, സിപിഐഎം എടക്കാട് ഏരിയ കമ്മിറ്റി അംഗം), ബാബുരാജ് (ക്രിക്കറ്റ് കോച്ച്).
മരുമക്കൾ: പ്രദീപൻ (കസ്തൂർബ സ്കൂൾ മാനേജർ), ഹരിത.ഇന്ന്(ശനി) ഉച്ചക്ക്12 മണി മുതൽ വീട്ടിൽ പൊതു ദർശനം.ശവസംസ്കാരം 2.30 ന് പയ്യാമ്പലത്ത് .
.jpg)

