കണ്ണൂർ കാനായിയിൽ തെരുവ് നായകൾ സ്കൂൾ കുട്ടികളെ അക്രമിക്കുന്ന ദൃശ്യം പുറത്ത്

Stray dogs attacking school children in Kanayi, Kannur, video emerges
Stray dogs attacking school children in Kanayi, Kannur, video emerges


കണ്ണൂർ : കാനായി മീൻകുഴി ഡാമിന് സമീപം തെരുവ് നായകൾ കുട്ടികളെ ആക്രമിക്കുന്ന സി.സി.ടി.വി  ദൃശ്യം ലഭിച്ചു.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നകുട്ടിയെ തെരുവ്‌നായ കൂട്ടത്തോടെ ഓടിച്ച് ആക്രമിക്കുകയായിരുന്നു കുട്ടി നിലവിളിച്ച് തൊട്ടടുത്ത വീട്ടിൽ ചാടികയറിയത് കൊണ്ട് രക്ഷപ്പെട്ടു  .കുട്ടിയുടെ വസ്ത്രങ്ങൾ തെരുവ്നായ കടിച്ച്കീറിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായ ത്.

tRootC1469263">

Tags