പയ്യാമ്പലത്ത് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
Feb 22, 2025, 14:36 IST
കണ്ണൂർ: പയ്യാമ്പലത്ത് തട്ടുകടയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. വൈദ്യുതി ഇല്ലാത്ത തട്ടുകടയിൽ പഴയ ഫ്രിഡ്ജിൽ ഐസ് നിറച്ച് അതിലാണ് പഴകിയ ഭക്ഷണം സൂക്ഷിച്ചത്. എണ്ണക്കടികൾ ഉൾപ്പെടെയാണ് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പിടി കൂടിയത്. റെയ്ഡിന് സീനിയർ പബ്ളിക്ക് എച്ച്.ഐരാധാമണി, എച്ച്.ഐമാരായ സി. ഹംസ, ടി.പി ജയമോഹൻ,എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന '
tRootC1469263">.jpg)


