മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ്പ് ചാറ്റ് പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു
Aug 23, 2025, 10:18 IST
കണ്ണൂർ :കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ്പ് ചാറ്റ് പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ പൊലിസ് കേസെടുത്തു. കോൺഗ്രസ്സ് പ്രവർത്തകനായ ഷാഹുൽ ഹമീദാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വ്യാജ ചാറ്റ് പ്രചരിപ്പിച്ചത്.
കണ്ണൂർ ആഡൂർ സ്വദേശി പി വൈഷ്ണവാണ് പരാതി നൽകിയത്. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ വ്യാജ ചാറ്റുണ്ടാക്കി പ്രചരിപ്പിച്ചതിന് പൊലിസ് കേസെടുത്തത്.
tRootC1469263">.jpg)


