പയ്യന്നൂരിൽ കെ.എസ്.യു വനിതാ നേതാവിനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ

SFI leaders arrested in Payyannur in connection with assault on KSU female leader
SFI leaders arrested in Payyannur in connection with assault on KSU female leader

കണ്ണൂർ: പയ്യന്നൂരിൽ കെ.എസ് യു വനിതാ നേതാവിനെ അക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ 'പയ്യന്നൂർ ഏരിയാ പ്രസിഡൻ്റ് അഭിരാം, ജോയൻ്റ് സെക്രട്ടറി അശ്വൻ എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. 

കെ.എസ്.യു വനിതാ നേതാവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Tags