കണ്ണൂരിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌ക്കൻ റിമാൻഡിൽ

Middle-aged man remanded for sexually assaulting six-year-old girl in Kannur

പയ്യന്നൂർ: ലൈംഗികമായി പിഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തുപയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയാണ് പീഡനത്തിനിരയായത്.വീട്ടിൽ അമ്മയോടൊപ്പംപണിക്ക് എത്തി യതായിരുന്നു കുട്ടി ഇതിനിടെയാണ് രാഘവൻ ലൈംഗികാതിക്രമം നടത്തിയത്ജോലി ചെയ്‌തുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മതാഴെത്തേക്ക് നിലയി ലേക്ക് പോയപ്പോഴാണ് പീഡി പ്പിച്ചത്. പിന്നീട് തൊട്ടടുത്ത ദിവസവും പീഡിപ്പിച്ചു. കുട്ടി ഈക്കാര്യം അമ്മയെഅറിയിച്ചതിനെ തുടർന്ന് പൊലിസിൽ പരാതി നൽകി.

പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് പോക്‌സോ കേസെടുത്തത് സ്ത്രീകൾ തനിച്ച താമസി ക്കുന്ന വീടുകളിൽ ഒളിഞ്ഞു നോക്കുന്ന പ്രകൃതക്കാരനാണ് രാഘവൻ നേരത്തെ ഒളിഞ്ഞു നോട്ടത്തിന് ഇയാളെ നാട്ടുകാരുടെ പരാതി പ്രകാരംപൊലിസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags