പി.പി ബാബുവിനെ അനുസ്മരിച്ച് സേവാദൾപുഷ്പാർച്ചന നടത്തി
Jun 20, 2025, 12:21 IST
കണ്ണൂർ: കോൺഗ്രസ് സേവാദൾ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ബാബുവിന്റെ മൂന്നാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണവുംനടത്തി.
ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു, ഡി. സി. സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയതു.അഡ്വ: ടി. ഒ. മോഹനൻ, സി. അഷറഫ്, സുധീർ കുമാർ കെ. പി. , നാരായണൻ ടി.കെ, മുസ പള്ളിപറമ്പ്, ഇന്ദിര പി.കെ, മഷൂക്ക് സി.പി., ലിൻ വ്യ ടി,രജീഷ് 'കെ എന്നിവർ സംസാരിച്ചു.
tRootC1469263">.jpg)


