കണ്ണൂരിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർഎം.ബി. സുനിൽകുമാർ നിര്യാതനായി

Senior Fire and Rescue Officer M.B. Sunilkumar passes away in Kannur
Senior Fire and Rescue Officer M.B. Sunilkumar passes away in Kannur


തളിപ്പറമ്പ്:മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ (50) നിര്യാതനായി. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ  സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.

ഭാര്യ: സ്മിത കണ്ണാടിപറമ്പ് . മക്കൾ:ആവണി, അമേലിയ ,അമ്മ :ഭാർഗ്ഗവി (സി.പി.എം മോറാഴ ഗ്രന്ഥാലയം ബ്രാഞ്ചംഗം.)
സഹോദരങ്ങൾ .സുരേഷ്ബാബു,സുജിത (പറപ്പൂൽ). സംസ്ക്കാരം പിന്നീട് നടക്കും.

tRootC1469263">

Tags