മുതിർന്ന സി.പി.ഐ നേതാവ് മമ്പറത്തെ എൻ. ബാലൻ നിര്യാതനായി

Senior CPI leader N. Balan passes away in Mambaram

 മമ്പറം : 'മുതിർന്ന സിപിഐ നേതാവ് മമ്പറം പവർ പവർലൂം മെട്ടയിൽ എംവി ഹൗസിൽ എൻ ബാലൻ (79) നിര്യാതനായി. സിപിഐ മുൻകണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുമാണ് .സിപിഐ ധർമ്മടം മണ്ഡലം സെക്രട്ടറി കർഷക തൊഴിലാളി ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂത്തുപറമ്പ് പവർ ലൂം പ്രസിഡണ്ട് തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

tRootC1469263">

 ഭാര്യ:കമല

മക്കൾ :ജെർലി (സിവിൽ എഞ്ചിനീയർ)ഷെർലി (കുവൈറ്റ്)വിജിന (ചിറ്റാരിപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക്) മരുമക്കൾ രാജീവൻ (റിട്ട. സിവിൽ സപ്ലൈസ് ) ഷൈജേഷ് (കുവൈറ്റ്) പ്രദീശൻ (സീനിയർ ക്ലാർക്ക് മുഴക്കുന്ന് പഞ്ചായത്ത്)

 സഹോദരങ്ങൾ:ലീല, ശാന്ത ( റിട്ട. മൃഗസംരക്ഷണ വകുപ്പ് ) ,കൗസല്യ ( മമ്പറം),രാഘവൻ (റിട്ട. കണ്ണൂർ സ്പിന്നിങ് മിൽ ചൊവ്വ), രാജൻ (റിട്ട. അധ്യാപകൻ ഗവ. യു.പി. സ്കൂൾ ആലച്ചേരി)

Tags