തളിപ്പറമ്പ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ചെന്ന പരാതി: സുരക്ഷാ ജീവനക്കാരന്‍ പോക്സോ കേസിൽ അറസ്റ്റില്‍

Security guard arrested in POCSO case after complaint of molestation of girl who came for treatment at Taliparamba Government Taluk Hospital


കണ്ണൂർ : തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസ് ചുമത്തിസുരക്ഷാ ജീവനക്കാരനെ അറസ്റ്റുചെയ്തു. പയ്യാവൂര്‍ പൊന്നു പറമ്പിലെ പ്രദീപനെയാണ് (47) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

tRootC1469263">

കഴിഞ്ഞഡിസംബര്‍2 2ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്. കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് രക്ഷിതാക്കളുടെ പരാതി.

Tags