കണ്ണൂരിൽ കാർ ഇടിച്ചു പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു

A scooter rider injured after being hit by a car in Kannur has died while undergoing treatment.

ശ്രീകണ്ഠപുരം: വാഹനാപകടത്തിൽ ചികിത്സയിലിരിക്കെയുവാവ് മരിച്ചു. മണ്ണേരി സ്വദേശി മണ്ണാംകുഴി യിൽ പ്രകാശനാ(ലൂക്ക) ണ് മരിച്ചത്. ചൊവ്വ രാത്രി 8.30 ഓടെ ഉളിക്കൽ പഴയ ബീവറേ ജിന് സമീപത്തായിരുന്നു അപകടം.

 പ്രകാശൻ സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിക്കു കയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ഗീത. മക്കൾ: അശ്വന്ത്, അനഘ. മരുമകൻ: സൗരവ്.

Tags