കണ്ണൂർ മരക്കാർകണ്ടിയിൽ ശാസ്ത്രാവബോധ ക്ലാസ് തുടങ്ങി
Feb 18, 2025, 21:44 IST
കണ്ണൂർ: ഇരുൾ പടരാതിരിക്കാൻ ശാസ്ത്രത്തിൻ്റെ കൈത്തിരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശാസ്ത്രാവബോധ ക്യാമ്പയിനിന് മരക്കാർ കണ്ടിയിൽ തുടക്കമായി. മരക്കാർകണ്ടി യുവജന വായനശാല പരിസരത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ഉദ്ഘാടനം ചെയ്തു.
tRootC1469263">ഇ.കെ.സിറാജ് അധ്യക്ഷനായി.എം.ബാലൻ, ജനു ആയിച്ചാൻകണ്ടി, പി.വി.ദാസൻ, പേഴ്സി ഗോവിയസ് എന്നിവർ സംസാരിച്ചു.
.jpg)


