കണ്ണൂർ ചെങ്ങളായിയിലെ സ്‌കൂൾ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

School employee in chengalayi Kannur dies after collapsing

കണ്ണൂർ; ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ സ്‌കൂൾ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ചെങ്ങളായി ചെമ്പിലേരി ചന്ദ്രാലയത്തിൽ സി.വി. ശബരീഷ് ദീപ കാ (41) ണ് മരിച്ചത്. ചെങ്ങളായി എ.യു.പി സ്‌കൂൾ ജീവനക്കാരനായിരുന്നു.

ഇന്നലെ ഉച്ചക്ക് 11.35 ന് തൃച്ചംബരം പൂന്തുരുത്തി തോടിന് സമീപത്ത് കുഴഞ്ഞുവീണ ശബരീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശങ്കരൻകുട്ടി - ചന്ദ്രമതി ദമ്പതികളുടെ മകനാണ്. സഹോദരി: ശാലിനി ദീപ്തി തൃച്ചംബരം വാര്യർ സമുദായ ശ്‌മശാനത്തിൽ സംസ്കാരം നടത്തി.

Tags