ശൈഖ് ഫൈസൽ അൽ ഖാസിമിയുമായി സമസ്ത പ്രവാസി സെൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് അസ്ലം അൽ അൽ മഷ്ഹുർ തങ്ങൾ കൂടിക്കാഴ്ച നടത്തി
കണ്ണൂർ : സമസ്ത പ്രവാസി സെൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് അസ്ലം തങ്ങൾ ഷാർജ ശൈഖ് കുടുംബാംഗമായ ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങളുടെ പുരോഗതി മലയാളികൾ നടത്തിയ കുടിയേറ്റം വഴിയാണ് പുതിയ ദിശകൾ കണ്ടതെന്നും, ഇന്തോ–അറബ് ബന്ധങ്ങൾക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും ശൈഖ് ഫൈസൽ കൂടിക്കാഴ്‌ചയിൽ പറഞ്ഞു.
tRootC1469263">പ്രവാസി സമൂഹം ഗൾഫ് രാജ്യങ്ങളുടെയും കേരളത്തിന്റെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും സംയുക്തമായ ക്ഷേമ പദ്ധതികൾ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാമെന്നുമാണ് സൂചന. കൂടിക്കാഴ്ചയിൽ സമകാലീന സാമൂഹിക–സാംസ്കാരിക വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ചയിൽ പങ്കിട്ടു സയ്യിദ് മുഹമ്മദ് അമീൻ അൽ മഷ്ഹൂർ തങ്ങൾ ഹാരിസ് പള്ളിപ്പുഴ എന്നിവർ ഒപ്പമുണ്ടായിരുന്നു.
.jpg)


