മരുതിയോടൻ ശശിധരൻ നിര്യാതനായി
Sep 20, 2025, 10:45 IST
മുണ്ടയാട് : കരയൻ റോഡിലെ ചോടോൻ ചാത്തോത്ത് വീട്ടിൽ (സി സി ഹൗസ്) മരുതിയോടൻ ശശിധരൻ (72) നിര്യാതനായി. ദുബായ് എമിറ്റൈറ്റ്സ് കാർഗോ മുൻ ജീവനക്കാരനാണ്.പരേതരായ സി സി കുഞ്ഞമ്പു നമ്പ്യാർ - മരുതിയോടൻ അമ്മാളു ദമ്പതികളുടെ മകനാണ്.
ഭാര്യ: സി സി ശോഭന.മക്കൾ: സി സി കാവ്യ (ചെന്നൈ) സി സി പൂജ (ദുബൈ).മരുമകൻ:അങ്കൂർ (ചെന്നൈ)സഹോദരങ്ങൾ: സരള, ശ്യാമള, ശകുന്തള, സുരേന്ദ്രൻ, സതീഷ് ബാബു, പരേതയായ ശശികല.
.jpg)

