കണ്ണൂരിൽ ചന്ദനമോഷണം: സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

Sandalwood theft in Kannur: Two arrested while trying to smuggle in a scooty
Sandalwood theft in Kannur: Two arrested while trying to smuggle in a scooty

കണ്ണൂർ :  ചന്ദനമുട്ടികൾ സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ എക്സൈസ് പിടിയിലായിൽ .13 കിലോഗ്രാം ചന്ദനമുട്ടികൾ 6.5 കിലോഗ്രാം ചെത്ത് പൂളുകൾ എന്നിവ സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ  പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, അബ്ദുൾ നാസർ സി.കെ എന്നിവരെയാണ് പിടികൂടിയത്.

Sandalwood theft in Kannur: Two arrested while trying to smuggle in a scooty

തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ്കൃഷ്ണൻ പി.വി യുടെ നിർദ്ദേശത്തിൽ ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ , സ്പെഷ്യൽ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജീവൻ പി.പി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഫാത്തിമ കെ., ജംഷാദ് എ.സി, സുജിത്ത് രാഘവൻ, വാച്ചർന്മാരായ അജീഷ് സി കെ  , രജീഷ് ആർ. കെ. അഖിൽ ബിനോയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ JFCMകണ്ണൂർ III കോടതി മുമ്പാകെ ഹാജറാക്കും.

Tags