അമ്മയുടെ കല്ലറയിൽ പ്രാർത്ഥിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സജീവ് ജോസഫ്

Sajeev Joseph embarks on election campaign after praying at his mother's grave

ഉളിക്കൽ : സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇരിക്കൂർ നിയോജക മണ്ഡലം യുഡിഫ് സ്ഥാനാനാർത്ഥി  അഡ്വ.സജീവ് ജോസഫ് മുണ്ടാനൂരിലെ സെന്റ് അൽഫോൻസാ ദേവാലയത്തിലെ അമ്മയുടെ കല്ലറയിൽ  പ്രാർത്ഥന നടത്തിയതിനു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.  

ഇടവക വികാരി ഫാ.മാണി ആട്ടേൽ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നേർന്നു.സ്ഥാനാർത്ഥിക്കൊപ്പം പിതാവ് ജോസഫ് എ.കെ,ജില്ലാ പഞ്ചായത് അംഗം ജോജി വർഗീസ് വട്ടോളി,മണ്ഡലം പ്രസിഡണ്ട് കുര്യാക്കോസ് മണിപ്പാടത്ത് തുടങ്ങിയ യുഡിഫ് നേതാക്കൾ ഉണ്ടായിരുന്നു.
 

tRootC1469263">

Tags