സാഗർഹോട്ടൽ ഉടമ സി.പി മഹ് മൂദിൻ്റെ വിയോഗം ; ചക്കരക്കല്ലിൽ ഹർത്താൽ
Dec 31, 2025, 09:19 IST
ചക്കരക്കൽ : കേരള വ്യാപാരി വ്യവസായി ജില്ലാ കൗൺസിൽ മെമ്പറും ചക്കരക്കൽ യൂനിറ്റ് എക്സിക്യൂട്ടിവ് മെമ്പറുമായ സി.പി. മഹമൂദ്നിര്യാതനായി.
ചക്കരക്കൽ സാഗർ ഹോട്ടൽ ഉടമയാണ്. സി.പി മഹ മൂദിൻ്റെ വിയോഗത്തിൽ അനുശോചിച്ച് ചക്കരക്കൽ ടൗണിൽ ഹർത്താൽ തുടങ്ങി. ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കടകൾ അടച്ച് ഹർത്താൽ ആചരിക്കുന്നത്. സി.പി മഹ് മൂദിൻ്റെ വിയോഗത്തിൽ കേരള വ്യാപാരി ' വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂനിറ്റ് അനുശോചിച്ചു.
tRootC1469263">.jpg)


