നാറാത്ത് ഗ്രാമത്തിന് അഭിമാനമായി രുബിൻ പൈലറ്റായി പറക്കും

Rubin will fly as a pilot to bring pride to the village of Narath
Rubin will fly as a pilot to bring pride to the village of Narath

കണ്ണൂർ : നാറാത്ത് ഗ്രാമത്തിന് അഭിമാനമായി പൈലറ്റ് രുബിൻ ബാലകൃഷ്ണൻ.നാറാത്ത്:മുച്ചിലോട്ട് കാവിന് സമീപം ബാലകൃഷ്ണൻ - രുഗ്മണി ദമ്പതികളുടെ മകനായരുബിൻ ബാലകൃഷ്ണൻ എയർ ഇന്ത്യ കൊമെഴ്സ്യൽ പൈലറ്റായാണ്  നിയമിതനായത്.സഹോദരങ്ങൾ :രൂബേഷ്, രുബില

Tags