ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി വി. മോഹനൻ നിര്യാതനായി

RSP Kannur District Secretary V. Mohanan passes away

മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തിന് സമീപം ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി വി. മോഹനൻ (55) നിര്യാതനായി. മട്ടന്നൂർ എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റും ഓൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: യമുന. മക്കൾ: ജിഷ്‌ണു, ജിഷ‌. ജിത്തു. മരുമകൾ: ആഷ്ലി. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.

tRootC1469263">

Tags