തലശേരി - മാഹി ബൈപ്പാസ് റോഡിൽ വാഹനാപകടം : ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു
തലശേരി - മാഹി ബൈപ്പാസ് റോഡിൽ വാഹനാപകടം : ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു
Nov 6, 2025, 00:48 IST
തലശ്ശേരി : തലശേരി -മാഹി ബൈപ്പാസ് റോഡിൽ വാഹനാപകടം: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം പളളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ രമിതയാണ് മരിച്ചത് കണ്ണൂർ യൂനിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ അസി.ലക്ച്ചററാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വൈകീട്ടായിരുന്നു അപകടം ഗുരുതരമായി പരുക്കേറ്റ അധ്യാപികയെ ഉടൻ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
.jpg)

