റിട്ട: എസ്. ഐഎം.വി. ഗിരീഷ് ബാബു നിര്യാതനായി
കണ്ണപുരം : മൊട്ടമ്മൽ യു.പി. സ്കൂളിനു സമീപം ഗിരിദീപത്തിലെ റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു ( 64 ) നിര്യാതനായി.കണ്ണൂർ -അഴിക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടിവ് അംഗം,കേരള സ്റ്റേറ്റ് പൊലിസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി,കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്.പി.എ.)
tRootC1469263">കണ്ണപുരം മണ്ഡലം സെക്രട്ടറി, യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ,കണ്ണപുരം മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടിവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ :പരേതനായ ഇ. നാരായണൻ നായർ, അമ്മ: പരേതയായ ഭാർഗ്ഗവി അമ്മ ഭാര്യ: പി.വി. സുരഭി , മക്കൾ: സാരംഗ് (ആക്സിസ് ബാങ്ക്, കണ്ണൂർ ) , നീരജ (അദ്ധ്യാപിക, സി.ഇ.ടി.എഞ്ചിനിയറിംഗ് കോളേജ് ,കൈതപ്രം ). മരുമകൾ: രംന , സഹോദരി: ഭാഗ്യദീപം ( അദ്ധ്യാപിക, അബുദാബി )സംസ്കാരം നാളെ ഫെബ്രു. മൂന്നിന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മൊട്ടമ്മൽ പൊതു ശ്മശാനത്തിൽ.
.jpg)


