റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻപഴിച്ചയിൽ കരിങ്കുളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിര്യാതനായി

റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻപഴിച്ചയിൽ കരിങ്കുളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിര്യാതനായി
Retired Revenue Department officer Govindan Namboothiri passes away at Karingulathillam in Pazhichai
Retired Revenue Department officer Govindan Namboothiri passes away at Karingulathillam in Pazhichai

 പിലാത്തറ : റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻപഴിച്ചയിൽ കരിങ്കുളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (74) നിര്യാതനായി.ഭാര്യ: ഗൗരി അന്തർജനം( പേർക്കുണ്ടിയില്ലം ). മക്കൾ : ഈശ്വർ പ്രസാദ് (ശാന്തി ഏഴോം ശിവക്ഷേത്രം), കേശവ പ്രസാദ് (കീഴ് ശാന്തി പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം), ശ്രീഹരി (കുമിഴിയിൽ മഹാവിഷ്ണു ക്ഷേത്രം നരിക്കോട്), സൗമ്യ(ജന സേവന കേന്ദ്രം നെരുവമ്പ്രം) മരുമക്കൾ: സിന്ധു ഇടമന ഇല്ലം കൊടക്കാട്(എൽ ഐ സി അഡ്വൈസർ , തളിപ്പറമ്പ ബ്രാഞ്ച്) ), നയന (തരണനെല്ലൂർ ഇല്ലം, പുറച്ചേരി),ഹരി പുതിയില്ലത്ത് (ഹെൽത്ത്ഇൻസ്പെക്ടർ,തലശ്ശേരി നഗരസഭ).

tRootC1469263">

Tags